Advertisment

കേരളശ്ശേരി ഹൈസ്കൂൾ യോഗ ദിനാചരണം സംഘടിപ്പിച്ചു

author-image
admin
New Update

- വി. എം നൗഷാദ്‌

publive-image

കേരളശ്ശേരി:  കേരളശ്ശേരി ഹൈസ്കൂൾ എസ് പി സി യൂണിറ്റ്, സ്കൗട്ട് &ഗൈഡ്സ് യൂണിറ്റിന്റെ ഭാഗമായി യോഗ ദിനാചരണം സംഘടിപ്പിച്ചു. ആർട്ട്‌ ഓഫ് ലിവിങ് യോഗ അധ്യാപകനായ രമേഷ്, സഹപ്രവർത്തകനായ അനുക്കുട്ടൻ എന്നിവർ ചേർന്ന് വിദ്യാർത്ഥികൾക്ക് ക്ലാസ്സ്‌ എടുത്തു. അരവിന്ദൻ മാഷ് ഗീതടീച്ചർ, തുളസിടീച്ചർ, ലീലടീച്ചർ, രേഖടീച്ചർ, കൃഷ്ണൻകുട്ടി മാഷ്, രവിമാഷ് എന്നിവർ പങ്കെടുത്തു.

Advertisment