Advertisment

പുതുവത്സര സ്തോത്ര ശുശ്രൂഷ നിരണത്ത്

New Update

നിരണം:  നവവത്സര ആരാധനയും കുർബാനയും സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ദൈവാലയത്തിൽ 31 ന് രാത്രി 8 ന് ആരംഭിക്കും.

publive-image

വികാരി റവ.ഫാദർ ഷിജു മാത്യംവിന്റെ നേതൃത്വത്തിൽ ആരാധനയും വി.കുർബാനയും അർപ്പിക്കും.ഡീക്കൻ ജയിംസ് ജോയി സഹകാർമികത്വം വഹിക്കും.ഡോ. ജോൺസൺ വി. ഇടിക്കുള പുതുവത്സര സന്ദേശം നല്കും. ഷിബു ചെറിയാന്റെ നേതൃത്വത്തിലുള്ള ഗായക സംഘം സംഗീത ശുശ്രൂഷ നിർവഹിക്കും.

Advertisment