Advertisment

റാന്നി വയലത്തല ഓലിക്കൽ ഏലിയാമ്മ തോമസ് നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

റാന്നി:  റാന്നി വയലത്തല ഓലിക്കൽ എം എം തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (94) നിര്യാതയായി. റാന്നി വയലത്തല മാർ സേവേറിയോസ് ഓർത്തഡോൿസ് ഇടവക അംഗവും കോഴഞ്ചേരി മലയിൽ കുടുംബാഗവുമാണ് പരേത.

Advertisment

publive-image

മക്കൾ: കുഞ്ഞുമോൻ (ഹൂസ്റ്റൺ), അച്ചൻകുഞ്ഞ് (ഹൂസ്റ്റൺ), ഉഷ (മദ്രാസ്‌) , സുജ (ഹൂസ്റ്റൺ), സാജി (ഹൂസ്റ്റൺ), ഷെറി(ഹൂസ്റ്റൺ) സുമ (ഹൂസ്റ്റൺ)

മരുമക്കൾ: ലിസി, ആനി, തോമസുകുട്ടി, വിജയൻ, ചാർളി, അജി, പരേതനായ ഷിബു

സംസ്കാര ശുശ്രൂഷകൾ റാന്നി വയലത്തല മാർ സേവേറിയോസ് ഓർത്തഡോൿസ് ദേവാലയത്തിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്:

കുഞ്ഞുമോൻ :+91-9745087920

Advertisment