Advertisment

എസ് കെ എസ് എസ് എഫ് ബോവിക്കാനം ക്ലസ്റ്റർ പുതിയ ഭാരാവാഹികളെ തെരെഞ്ഞെടുത്തു

author-image
admin
New Update

ബോവിക്കാനം:  എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിത്തിൽ ഡിസംബറിൽ നടന്ന മെമ്പർഷിപ്പ് കാമ്പയിനോടനുബന്ധിച്ച് രൂപീകൃതമായ 8 ശാഖകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബോവിക്കാനം ക്ലസ്റ്റർ കമ്മിറ്റി യോഗം പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

publive-image

പ്രസിഡന്റ് : റസാഖ് ചാപ്പ

വൈസ് പ്രസിഡണ്ട് :അബ്ദുള്ള ആലൂർ

ജനറൽ സെക്രട്ടറി : ശിഹാബ് ആലൂർ

വർക്കിങ് സെക്രട്ടറി :

ഹാഷിം ഹുദവി

ട്രഷറർ : കബീർ ബാവിക്കര

ഇബാദ് : ബുർഹാൻ തങ്ങൾ

വിഖായ :സലാം നഈമി

സഹചാരി : മുഹമ്മദ് അനസ്

ട്രെന്റ് : അഷ്ഫാത് ബാവിക്കര

സർഗലയം : നിസാർ തങ്ങൾ ചൂരിമൂല എന്നിവരേയും ചെർക്കള മേഖലാ കമ്മിറ്റിയിലേക്കുള്ളമ കൗൺസിലർമാരായി ഹുസൈൻ തങ്ങൾ, അബ്ദുല്ല ആലൂർ, സിദീഖ് ബി കെ, ബുർഹാൻ തങ്ങൾ, കാദർ ആലൂർ, മശ്ഹൂദ് മീത്തൽ തുടങ്ങിയവരേയും നിയമിച്ചു. മേഖലാ ജനറൽ സെക്രട്ടറിക്കു ജമാലുദ്ധീൻ ദാരിമി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Advertisment