Advertisment

ജീവിത നൗകയിലെ ഭാവകാവ്യങ്ങൾ പ്രകാശനം ചെയ്തു

New Update

തിരുവനന്തപുരം:  ജർമ്മനിയിലെ പ്രവാസി എഴുത്തുകാരനായ ജോളി എം പടയാട്ടിൽ രചിച്ച കവിതാസമാഹാരമായ ജീവിതനൗകയിലെ ഭാവകാവ്യങ്ങൾ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ പ്രകാശനം ചെയ്തു. വി. ഡി. സതീശൻ എംഎൽഎ ആദ്യ കോപ്പി സ്വീകരിച്ചു.

publive-image

എംഎൽഎമാരായ റോജി എം ജോൺ, അൻവർ സാദത്ത്, ജോളി എം പടയാട്ടിൽ, ചിനു ജോളി, ഡോ. സാജു ചാക്കോ മേനാച്ചേരിൽ, ജേക്കബ് കോട്ടയ്ക്കൽ, മാർട്ടിൻ ടി.ജെ. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment