Advertisment

ഫ്രറ്റേണിറ്റി മൂവ്മെൻറ് സ്ഥാപക ദിനം ആഘോഷിച്ചു

author-image
admin
New Update

തിരുവനന്തപുരം:  ഏപ്രിൽ 30 ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം വിവിധങ്ങളായ പരിപാടികൾ നടന്നു. സംസ്ഥാന ഓഫീസിൽ പ്രസിഡൻറ് എസ്. ഇർഷാദ് പതാക ഉയർത്തി.

Advertisment

publive-image

സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ, ജില്ല പ്രസിഡന്റ് മഹേഷ് തോന്നക്കൽ, ജനറൽ സെക്രട്ടറി നബീൽ പാലോട്, ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ മയൂഫ്, സൈദ് എന്നിവർ സന്നിഹിതരായി.

ജില്ല കേന്ദ്രങ്ങളിലും പതാക ഉയർത്തി. പ്രവർത്തകർ പ്രതിജ്ഞയെടുത്തു. മധുരം വിതരണം ചെയ്തു.

Advertisment