Advertisment

കൊക്കത്ത് സംഘര്‍ഷം. 8 പേര്‍ക്ക് പരിക്കേറ്റു

New Update

publive-image

തിരുവനന്തപുരം:  കിളിമാനൂര്‍ കൊക്കത്ത് ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ആളുകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 8 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment