Advertisment

തിരുവനന്തപുരം നഗരസഭ പരിധിയിൽ ക്വാറന്റൈനിൽ കഴിയുന്നവരുള്ള വീടുകളിൽ ഹൗസ് മാർക്കിങ് സ്റ്റിക്കറുകൾ പതിപ്പിച്ചു

New Update

തിരുവനന്തപുരം:  തിരുവനന്തപുരം നഗരസഭ പരിധിയിൽ കോവിഡ്‌ 19 ക്വാറന്റൈനിൽ കഴിയുന്നവരുള്ള വീടുകളിൽ ജില്ലാ ഭരണകൂടത്തിന്റെ ഹൗസ് മാർക്കിങ് സ്റ്റിക്കറുകൾ കോവിഡ്‌ സ്‌ക്വാഡുകൾ പതിപ്പിച്ചു.

publive-image

Advertisment