Advertisment

അവകാശങ്ങള്‍ ചോദിക്കുമ്പോള്‍ പരിഹസിക്കുന്ന മോദിക്ക് കോര്‍പ്പറേറ്റ് നയം

New Update

പാലക്കാട്‌ കോച്ച് ഫാക്ടറി വേണ്ടെന്നുള്ള നിലപാടും കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ കടുത്ത അവഗണന റയിൽവേ മന്ത്രിക്ക് കാൽ ലക്ഷം പേരുടെ ഇമെയിൽ നിവേദനം.

Advertisment

publive-image

കേരള ജനതയും വിശിഷ്യാ പാലക്കാട്ടുകാരും വർഷങ്ങളായി കാത്തിക്കുന്ന പദ്ധതിയായണല്ലോ നിർദ്ദിഷ്ട പാലക്കാട് കോച്ച് ഫാക്ടറി. കേന്ദ്ര സർക്കാർ കേരള ജനതയോട് കാണിക്കുന്ന കടുത്ത അവഗണനയുടെ ഭാഗമായി ഇന്നീ പദ്ധതി നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്.

ഈ സാഹചര്യത്തിൽ കോച്ച് ഫാക്ടറി തുടങ്ങാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് *യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കേന്ദ്ര റയിൽവെ മന്ത്രിക്ക് കാൽ ലക്ഷം പേരുടെ ഇ-മെയിൽ നിവേദനം അയക്കുകയാണ്. അതിന്റെ ആദ്യ ഇ മെയിൽ അയച്ച് കൊണ്ട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് സി എ സാജിത്ത് ഉത്‌ഘാടനം ചെയ്തു.

Advertisment