Advertisment

അക്ഷരമുറ്റത്തേക്കൊരു തിരിഞ്ഞുനോട്ടം: അന്തിക്കാട് പുത്തൻപീടിക സെന്റ് ആന്റണീസ് ഹൈസ്‌കൂൾ 2005 ബാച്ചിലെ വിദ്യാർത്ഥികൾ ഒത്തുചേരുന്നു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂർ:  അന്തിക്കാട് പഞ്ചായത്തിലെ പുത്തൻപീടിക സെന്റ് ആന്റണീസ് ഹൈസ്‌കൂൾ 2005 ബാച്ചിലെ വിദ്യാർത്ഥികൾ ഗെറ്റ് ടു ഗെദർ സംഘടിപ്പിക്കുന്നു. ഈ വരുന്ന 24നു ഞായർ രാവിലെ 9നു സ്കൂളിൽ ഒത്തുചേരുമെന്നു സംഘാടകർ അറിയിച്ചു.

Advertisment

publive-image

പതിനാലു വർഷത്തിന് ശേഷമുള്ള കൂടിച്ചേരലാണ് നടക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഒന്നര ലക്ഷം രൂപയോളം ഈ ബാച്ചിന് കീഴിലുള്ള സുഹൃത്തുക്കൾ ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സഹായം നൽകിയെന്നും കൂട്ടിച്ചേർത്തു.

ഈ പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9995760263 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിച്ചു.

Advertisment