Advertisment

ഡോ. ബോബി ചെമ്മണൂരിനെ തൃശ്ശൂര്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ് പ്രസിഡണ്ട് ആയി തിരഞ്ഞെടുത്തു

New Update

തൃശ്ശൂര്‍:  സ്‌പോര്‍ട്‌സ്മാനും ബിസിനസ്മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.ബോബി ചെമ്മണൂരിനെ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്നചടങ്ങില്‍ തൃശ്ശൂര്‍ മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സിന്റെ പ്രസിഡണ്ടായിതിരഞ്ഞെടുത്തു.

publive-image

പ്രസ്തുത ചടങ്ങില്‍ നാഷണല്‍, ഇന്റര്‍നാഷണല്‍കായികതാരങ്ങളും, അശോകന്‍ കുന്നുങ്കല്‍ (കേരള മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌സ്ജനറല്‍ സെക്രട്ടറി), അലി പുള്ളിക്കുടി (സെക്രട്ടറി, ടി.എം.എ.) തുടങ്ങിയവരുംസംബന്ധിച്ചു.

Advertisment