Advertisment

വരയും വര്‍ണ്ണവും പകര്‍ന്ന്‌ 'മയില്‍പീലി'

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍:  മലര്‍വാടി - ടീന്‍ ഇന്ത്യാ സംസ്ഥാന സമിതി നടത്തിയ മയില്‍പീലി ചിത്രരചന പരിശീലന ക്യാമ്പ്‌ തൃശൂര്‍ പെരുമ്പിലാവ്‌ അന്‍സാര്‍ ബി.എഡ്‌ സ്‌കൂളില്‍ സമാപിച്ചു.

Advertisment

publive-image

പ്രമുഖചിത്രകാരന്‍മാരായ ഇബ്രാഹിം ബാദുഷ ,മുനീര്‍ അഗ്രഗാമി ,അനീസ്‌ ,ഷബ്‌ന സുമയ്യ , മുഖ്‌താര്‍ ഉദരംപൊയില്‍ , അനീസ്‌ എന്നിവര്‍ ക്യാമ്പില്‍ കുട്ടികള്‍ക്ക്‌ ചിത്രരചനയുടെ വിവിധ പാഠങ്ങള്‍ പകര്‍ന്നു നല്‍കി.

കാര്‍ട്ടൂണ്‍, വാട്ടര്‍ കളര്‍ , കാലിഗ്രഫി ,ഡിജിറ്റല്‍ പെയ്‌ന്റിംഗ്‌ തുടങ്ങി വി വിധ മേഖലകളിലാണ്‌ പരിശിലീ ന ങ്ങള്‍ നടന്നത്‌. ക്യാമ്പ്‌ പ്രണവ്‌ ആലത്തൂര്‍ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌ ഇഖ്‌ബാല്‍ പി വടകര, ജലീല്‍ തൃശൂര്‍, സുലൈമാന്‍ മങ്കട തുടങ്ങിയവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി.

Advertisment