Advertisment

എംഎസ്എഫ് ഡി.ഡി.ഇയ്ക്ക് അവകാശ പത്രിക സമർപ്പിച്ചു

New Update

തൃശ്ശൂർ:  വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ആവശ്യങ്ങൾ ഉന്നയിച്ചും എംഎസ്എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ക്ക് വിദ്യാഭ്യാസ അവകാശ പത്രിക സമർപ്പിച്ചു.

publive-image

എംഎസ്എഫ് ജില്ലാ പ്രസിഡണ്ട് അഫ്സൽ യൂസഫിന്റെയും, ജില്ലാ ജനറൽ സെക്രട്ടറി അൽ റസിന്റെയും നേതൃത്വത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് റംഷാദ് പള്ളം, ജില്ലാ സെക്രട്ടറി ഗഫൂർ മുള്ളൂർക്കര, എംഎസ്എഫ് നേതാക്കളായ അബ്ദുൽ ഹസീബ്, അഫ്സൽ കെ.വൈ, ആരിഫ് ഗുരുവായൂർ, സക്കരിയ്യ പുത്തൻ ചിറ, ജാഫർ ചേലക്കര, ഹാഷിം വാടാനപ്പള്ളി, സൽമാൻ മണലൂർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisment