Advertisment

കുന്നംകുളം ബൈജു തിയേറ്റർ ഉടമ അലക്സ് നിര്യാതനായി

New Update

കുന്നംകുളം: കുന്നംകുളം ബൈജു തിയേറ്റർ ഉടമ കിടങ്ങൻ വീട്ടിൽ അലക്സ് (64) നിര്യാതനായി.

publive-image

സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന്. ഭാര്യ - ഉഷ. മക്കൾ - ജിക്‌സ്, സുജിക്സ്.

Advertisment