Advertisment

മലയാളികൾ നെഞ്ചിലേറ്റിയ മാപ്പിള പാട്ടിന്റെ സുൽത്താൻ

New Update

വി എം കുട്ടി മാഷുടെ മകൻ റഹ്മത്തുല്ലയുടെ പുതിയ വസതിയിൽ ഒരുക്കിയ സ്നേഹ വിരുന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ കലാകാരന്മാരുടെ സംഗമം ആയി മാറി.

Advertisment

മാഷുടെ കുട്ടിസ് ഓർക്കസ്ട്രയോടൊപ്പം ഇന്നലകളിൽ സഞ്ചരിച്ച ഗായകരും രചയിതാക്കളും സുഹൃത്തുക്കളും (ഗസലിൽ) ഒത്തുകൂടിയപ്പോൾ മാഷ്ക്ക് നൽകുന്ന സ്നേഹത്തരവായി മാറി.

publive-image

കേരള മാപ്പിള കലാ അക്കാദമി പ്രഡിഡന്റ് പി എച്ച് അബ്ദുള്ള മാസ്റ്റർ അഡ്യക്ഷം വഹിച്ചു. എംപി അബ്ദുസമദ് സമാധാനി ഉത്ഘാടനം ചെയ്തു. സദസ്സിനു എ കെ മുസ്തഫ തിരുരങ്ങാടി സ്വാഗതം പറഞ്ഞു.

മുൻ മന്ത്രി ആര്യ ടൻ മുഹമ്മദ്‌, ടീവി ഇബ്രാഹിം, എം എൽ എ വി കെ സി മമ്മദ് കോയ, എം എൻ കാരശ്ശേരി, ഓ എം കരുവാരകുണ്ട്, ഫിറോസ് ബാബു, കൊല്ലം നൗഷാദ് ബാബു . കാ നെസ് പൂനൂർ. ജി പി കുഞ്ഞബ്ദുള്ള കണ്ണൂർ സീനത്ത് യോഗ്യൻ ഹംസമാസ്റ്റർ നിഷാമോൾ പെരുമ്പാവൂർ. ലുക്മാൻ അരീക്കോട് . രാധ കൃഷ് ണൻ സറീന ഹസീബ് . അശ്രഫ് കൊടുവള്ളി എന്നിവർ അടക്കം ചടങ്ങിൽ പങ്കെടുത്തു. യാസിർ കോഴിക്കോട് അവതാരകൻ ആയിരുന്നു.

Advertisment