Advertisment

എസ് കെ എസ് എസ് എഫ് തൃശ്ശൂർ ജില്ല കമ്മിറ്റി ബൈത്തുന്നജാത്ത് ഭവന പദ്ധതി ആദ്യ വീടിന്റെ കട്ടിളവെപ്പ്

New Update

തൃശ്ശൂർ: കേരളത്തെ നടുക്കിയ മഹാ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എസ് കെ എസ് എസ് എഫ് തൃശ്ശൂർ ജില്ല കമ്മിറ്റി നിർമിച്ചു നൽകുന്ന ബൈത്തുന്നജാത്ത് ഭവന പദ്ധതിയുടെ ആദ്യത്തെ വീടിന്റെ കട്ടിളവെപ്പ് ഇൻ ഷാ അല്ലാഹ് ഇന്ന് രാവിലെ 9 മണിക്ക് വേലൂപ്പാടം കിണർ പ്രദേശത്ത് പുതുക്കിലേങ്ങൽ അഷ്‌റഫ്‌ എന്നവരുടെ സ്ഥലത്ത് സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത തൃശ്ശൂർ ജില്ല അധ്യക്ഷനുമായ ശൈഖുനാ ചെറുവാളൂർ ഉസ്താദ് നിർവഹിക്കും.

Advertisment