Advertisment

പേരൂർക്കട മണ്ണാമൂല റോഡിന്റെ മധ്യഭാഗം തകർന്ന് അപകടാവസ്ഥയിൽ

New Update

തിരുവനന്തപുരം:  പേരൂർക്കട മണ്ണാമൂല റോഡിന്റെ മധ്യഭാഗം തകർന്ന് അപകടാവസ്ഥയിൽ. ഇവിടെ വാഹനങ്ങൾ വീണ് അപകടമുണ്ടാകാനുള്ള സാധ്യത കൂടുകയാണ്.

publive-image

കഴിഞ്ഞ ദിവസം ഈ കുഴിയിൽ വീണ് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റിരുന്നു.

Advertisment