Advertisment

വയനാട് ജില്ലാ കളക്ടറേറ്റിലെ പി ആർ ഡി ഓഫീസ് ജീവനക്കാർ ഹോം ക്വാറന്റൈനിൽ

New Update

വയനാട്:  വയനാട് ജില്ലാ കളക്ടറേറ്റിലെ ഇൻഫർമേഷൻ ഓഫീസിലെ മുഴുവൻ ജീവനക്കാർക്കും ഗൃഹ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകി.

Advertisment

publive-image

മാനന്തവാടിയിലെ കോവിഡ് രോഗബാധയുടെ പാശ്ചാത്തലത്തിൽ ദ്വിതീയ സമ്പർക്കമുള്ള ആളുമായി സമ്പർക്കമുള്ള ഒരു ജീവനക്കാരി പി ആർ ഡി ഓഫീസിൽ ജോലി ചെയ്തിരുന്നു. ഇതേ തുടർന്നുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി.

പി ആർ ഡി ഓഫീസ് പ്രവർത്തനം കളക്ടറേറ്റിൽ നിന്ന് വർക്ക് അറ്റ് ഹോമാക്കി മാറ്റി.

Advertisment