Advertisment

നീ തന്ന പുഞ്ചിരിയാണ് എന്റെ മുഖത്ത് അണിഞ്ഞിരിക്കുന്നത്... നമ്മള്‍ പരസ്പരം ഒന്നു ചേര്‍ന്നിട്ട് ഒരു വര്‍ഷമായി... എന്നാല്‍ ഇന്നലെ വിവാഹിതരായത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്...വിവാഹവാര്‍ഷികത്തില്‍ ദിവ്യ ഉണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

author-image
admin
Updated On
New Update

'നീ തന്ന പുഞ്ചിരിയാണ് എന്റെ മുഖത്ത് അണിഞ്ഞിരിക്കുന്നത്. നമ്മള്‍ പരസ്പരം ഒന്നു ചേര്‍ന്നിട്ട് ഒരു വര്‍ഷമായി. എന്നാല്‍ ഇന്നലെ വിവാഹിതരായത് പോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്'-ദിവ്യ ഉണ്ണി കുറിച്ചു.  ഒന്നാം വിവാഹ വാര്‍ഷികത്തില്‍ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണി.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് യുഎസ് നഗരമായ ഹൂസ്റ്റണില്‍വെച്ചായിരുന്നു ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള ഫോട്ടോയും കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. ദമ്പതികളെ അഭിനന്ദിച്ചുകൊണ്ടും ആശംസകള്‍ ആര്‍പ്പിച്ചും നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഹൂസ്റ്റണിലാണില്‍ എഞ്ചിനീയറാണ് അരുണ്‍. 2002 ലായിരുന്നു അടുത്ത ബന്ധു കൂടിയായ ഡോ. സുധീര്‍ ശേഖറുമായുള്ള ദിവ്യാ ഉണ്ണിയുടെ ആദ്യ വിവാഹം. പിന്നീട് 2017ലാണ് വിഹമോചിതയാകുന്നത്.

https://www.facebook.com/DivyaaUnniOfficial/posts/2211707625756060

 

Advertisment