Advertisment

കോവിഡ് 19 സ്ഥിരീകരിച്ച ഡി കെ ശിവകുമാറിന് വേണ്ടി 1001 തേങ്ങ ഉടച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥന !

New Update

ബെംഗളൂരു: കോവിഡ് 19 സ്ഥിരീകരിച്ച കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് വേണ്ടി 1001 തേങ്ങ ഉടച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥന. ബെംഗളൂരു വെങ്കടേശ്വ ക്ഷേത്രത്തിന് മുന്നിലായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാര്‍ത്ഥന.

Advertisment

publive-image

ചൊവ്വാഴ്ചയാണ് ഡി കെ ശിവകുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സംഘടനയെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായും ബന്ധപ്പെട്ട് സംസ്ഥാനം മുഴുവന്‍ യാത്രയിലായിരുന്നു അദ്ദേഹം.

dk sivakumar covid
Advertisment