Advertisment

ഡോക്ടറുടെ കുറിപ്പടിയിലൂടെ മദ്യം; ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍

New Update

തിരുവനന്തപുരം: മദ്യത്തിന് കുറിപ്പടി വിതരണം ചെയ്യുന്നതിനെതിരെയുള്ള ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി എക്സൈസ് മന്ത്രി. ഒരു സാമൂഹ്യ പ്രശ്നം നേരിടാനാണ് ശ്രമിച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

publive-image

മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും കോടതി വിധി അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

doctor priscription
Advertisment