Advertisment

റാമ്പിൽ മോഡലുകൾക്കൊപ്പം തെരുവ് നായയും; വീഡിയോ വൈറൽ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

റാമ്പിൽ മോഡലുകൾക്കൊപ്പം ചുവടുവെച്ച് തെരുവ് നായയും. സിദ്ധാർത്ഥ് മൽഹോത്ര, ഡയാന എന്നിവർ പങ്കെടുത്ത ബ്ലെൻഡേഴ്‌സ് പ്രൈഡ് ഫാഷൻ ടീർ രോഹിത്ത് ബാൽ ഷോയ്ക്കിടെയാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. നിരവധി പേരാണ് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/bollywoodnow/videos/755397058159087/

Advertisment