Advertisment

ദോഹ- കൊച്ചി എയര്‍ ഇന്ത്യയുടെ പ്രതിദിന സര്‍വീസ്‌

New Update

ദോഹ: ദോഹയില്‍നിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ പ്രതിദിന സര്‍വീസ് നടത്തും. നിലവില്‍ ആഴ്ചയില്‍ നാല് സര്‍വീസ് എന്നതാണ് മാര്‍ച്ച് 25 മുതല്‍ ഒക്ടോബര്‍ 28 വരെ പ്രതിദിനമാക്കി മാറ്റുന്നത്.

publive-image

കൊച്ചിയില്‍നിന്ന് രാത്രി പതിനൊന്നരയ്ക്ക് പുറപ്പെടുന്ന ഐ.എക്‌സ് 0475 വിമാനം ദോഹയില്‍ പുലര്‍ച്ചെ 1.15-ന് എത്തും. ദോഹയില്‍നിന്ന് പുലര്‍ച്ചെ 2.15-ന് പുറപ്പെടുന്ന ഐ.എക്‌സ് 0476 രാവിലെ 9.10-ന് കൊച്ചിയിലെത്തും.

qatar
Advertisment