Advertisment

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 54 പൈസയുടെ ഇടിവ്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: തിങ്കളാഴ്ച്ച വിനിമയ വിപണിയില്‍ രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 54 പൈസയുടെ ഇടിവ്. 70.80 എന്ന് നിലയില്‍ വ്യാപാരം ആരംഭിച്ച ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 71.34 എന്ന താഴ്ന്ന നിലയിലാണ്.

ഇറക്കുമതി മേഖലയില്‍ നിന്ന് ഡോളറിന് ആവശ്യകത വര്‍ധിച്ചതാണ് ഇന്ത്യന്‍ രൂപയ്ക്ക് പ്രധാനമായും വെല്ലുവിളിയായത്. രാവിലെ ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ നഷ്ടം രേഖപ്പെടുത്തി.

 

Advertisment