Advertisment

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 16 ലക്ഷം രൂപ മൂല്യമുള്ള ഡോളറുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ

New Update

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 16 ലക്ഷം രൂപ മൂല്യമുള്ള ഡോളറുമായി തിരുവനന്തപുരം സ്വദേശി പിടിയിൽ. ദുബായിലേക്ക് ഡോളര്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇയാൾ.

publive-image

ചെക്കിന്‍ ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിക്കുമ്പോഴാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇയാളെ പിടികൂടിയത്.

Advertisment