Advertisment

ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ച് ഡെമോക്രാറ്റുകള്‍, പ്രമേയം നാളെ വോട്ടിനിടും

New Update

വാഷിംഗ്ടണ്‍: ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം അവതരിപ്പിച്ച് ഡെമോക്രാറ്റുകള്‍. പ്രമേയം നാളെ വോട്ടിനിടും. വൈസ് പ്രസിഡണ്ടിനെ വിളിക്കാനുള്ള പ്രമേയം ഫലം കണ്ടില്ല. അതേസമയം കാപിറ്റോള്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.‌

publive-image

അതേസമയം ട്രംപിന്‍റെ ട്വിറ്റര്‍ പൂട്ടിച്ചത് ഇന്ത്യന്‍ വംശജ വിജയ് ഗദ്ദേ ആണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്‌.

donald trump us
Advertisment