അജ്ഞാത കോളുകള്‍ക്ക് ഇരകളാകരുത് ! ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കുവൈറ്റിലെ ബാങ്കുകള്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, April 23, 2021

കുവൈറ്റ് സിറ്റി: ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അജ്ഞാത ഫോണ്‍ കോളുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കുവൈറ്റിലെ ബാങ്കുകള്‍ രംഗത്ത്.

ബാങ്കുകൾ അവരുടെ ക്ലയന്റുകളെ അവരുടെ അക്കൗണ്ടുകളെക്കുറിച്ചുള്ള ഡാറ്റ ആവശ്യപ്പെട്ട് വിളിക്കുകയോ സന്ദേശങ്ങൾ അയയ്ക്കുകയോ ചെയ്യാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

×