Advertisment

കൊവിഡ് രോഗികളെ പരിചരിക്കാന്‍ സേവനസന്നദ്ധയായി; ഒടുവില്‍ അതേ രോഗം ബാധിച്ച് മരിച്ചു; കുവൈറ്റില്‍ നൊമ്പരമായി ഡോ. ഐഷ അല്‍ അവാദി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വനിതാ ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഡോ. ഐഷ അല്‍ അവാദിയാണ് മരിച്ചത്. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഐഷക്ക് രോഗം ബാധിച്ചത്. തുടര്‍ന്ന് നില ഗുരുതരമായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment