Advertisment

ജോളി ടീ വേണോ..ജോളിയും വിശേഷങ്ങളും ചർച്ച തുടരട്ടെ ; ജോളിമാർ അവതരിക്കുന്നതിനു പിന്നിലെ മനഃശാസ്ത്രം ; യുവ അധ്യാപികയുടെ വീഡിയോ ശ്രദ്ധേയമാകുന്നു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

തിരുവനന്തപുരം : ജോളിമാർ അവതരിക്കുന്നതിനു പിന്നിലെ മനഃശാസ്ത്രം എന്തെന്ന് വെളിപ്പെടുത്തി യുവ അധ്യാപികയുടെ വീഡിയോ ശ്രദ്ധേയമാകുന്നു. യുവ അധ്യാപിക ഡോ അനുജയാണ് ജോളിമാര്‍ക്കുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ജോളിമാര്‍ എങ്ങനെ ഉണ്ടാകുന്നു എന്നാണ് പ്രധാനമായും വീഡിയോയില്‍ വ്യക്തമാക്കുന്നത്.

Advertisment

publive-image

.

വീഡിയോ

https://www.facebook.com/anujaja19/videos/2464792836974734/

Advertisment