Advertisment

ബോബി ഫാന്‍സ് നിര്‍മ്മിച്ചു നല്‍കിയ വീടിന്‍റെ താക്കോല്‍ ഡോ. ബോബി ചെമ്മണൂര്‍ കൈമാറി

New Update

publive-image

Advertisment

കോഴിക്കോട്: പേരാമ്പ്ര കൂത്താളിയിലെ ഷൈലയ്ക്ക് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നിര്‍മ്മിച്ച വീടിന്‍റെ താക്കോല്‍ 812 കിമി റണ്‍ യൂണീക്ക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ഗിന്നസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ കൈമാറി.

നിര്‍ധനരായ 1000 കുടുംബങ്ങള്‍ക്ക് വീടുവച്ചു നല്‍കുന്നതിന്‍റെ ഭാഗമായാണ് ബോ. ബോബി ചെമ്മണൂരും ബോബി ഫാന്‍സും ചേര്‍ന്ന് ഷൈലയ്ക്ക് വീടുവച്ചു നല്‍കിയത്.

ചടങ്ങില്‍ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ മാര്‍ക്കറ്റിങ്ങ് ജനറല്‍ മാനേജര്‍ അനില്‍ സി.പി, റീജയണല്‍ മാനേജര്‍ ഗോകുല്‍, നിഷാദ്, മഹേഷ്, ജിയോ ഡാര്‍വിന്‍, ശ്രീനാഥ്, വിനീഷ് എന്നിവര്‍ പങ്കെടുത്തു.

kozhikode news boby chemmannur
Advertisment