Advertisment

ഡോ .മാത്യു കുഴല്നാടന്റെ സഹോദരി മിനി സജി നിര്യാതയായി

New Update

publive-image

തൊടുപുഴ : എന്‍.കെ.റ്റി. വെസ്സല്‍സ്‌ ഉടമ ചോറ്റാനിക്കര നെടുമ്പുറത്ത്‌ കുടിലില്‍ പരേതനായ സജിയുടെ ഭാര്യ മിനി (50) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ (10-5-2019 വെള്ളി) രാവിലെ 11ന്‌ തൊടുപുഴയിലെ വസതിയില്‍ ആരംഭിച്ച്‌ ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ ചോറ്റാനിക്കര കണ്ടനാട്‌ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍.

പോത്താനിക്കാട്‌ കുഴലനാട്ട്‌ കുടുംബാംഗമാണ്‌. മകന്‍ : ജോര്‍ജ്ജ്‌ എന്‍. തോമസ്‌ (വിദ്യാര്‍ത്ഥി, വിമല പബ്ലിക്‌ സ്‌കൂള്‍, തൊടുപുഴ). സഹോദരങ്ങള്‍ : ഡോ. പോള്‍ കെ. എബ്രാഹം, ഡോ. മാത്യു കുഴല്‍നാടന്‍ (പ്രൊഫഷണല്‍ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌), വര്‍ഗീസ്‌, ഷൈബി, സിനി.

Advertisment