Advertisment

മഹാരാജാസ് കോളജിലെ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

New Update

കൊച്ചി: മഹാരാജാസ് കോളജിലെ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിലെ അധ്യാപകന്‍ ഡോ. മുഹമ്മദലി ജിന്നയാണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം.

Advertisment

publive-image

കുഴഞ്ഞുവീണ ഉടനെ അദ്ദേഹത്തെ സഹ അധ്യാപകര്‍ സമീപത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയാണ്,

Advertisment