Advertisment

കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ ആയുര്‍വേദ എംഡി പരീക്ഷയില്‍ ഡോ. നീനു ജെസി സാബു ഒന്നാം റാങ്കിന് അര്‍ഹയായി

New Update

publive-image

Advertisment

മൂവാറ്റുപുഴ: കേരള ആരോഗ്യ സര്‍വ്വകലാശാലയുടെ ആയുര്‍വേദ എംഡി (സംഹിതാസിദ്ധാന്തം) പരീക്ഷയില്‍ ഡോ. നീനു ജെസി സാബു (വി.പി.എസ്.വി ആയുര്‍വേദ കോളേജ്, കോട്ടയ്ക്കല്‍) ഒന്നാം റാങ്കു നേടി.

നെയ്യശ്ശേരി ഉറുമ്പില്‍ സാബുവിന്‍റെയും റിട്ട. അധ്യാപിക ജെസിയുടെയും മകളും, കേരള ഫിഷറീസ് സമുദ്രപഠന സര്‍വ്വകലാശാല എഞ്ചിനീയര്‍ പോത്താനിക്കാട് അബീഷ് കളത്തിലിന്‍റെ ഭാര്യയും, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് അസിസ്റ്റന്‍റ് പ്രൊഫ. നിര്‍മല്‍ സാബുവിന്‍റെ സഹോദരിയുമാണ്.

മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്‍റര്‍ ആയുര്‍വേദ വിഭാഗത്തില്‍ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു.

kochi news
Advertisment