Advertisment

ആലപ്പുഴ സ്വദേശിനി ഡോ. നിർമ്മല സാറാ മാത്യു യുഎസ്സിൽ നിര്യാതയായി

author-image
admin
Updated On
New Update

publive-image

ആലപ്പുഴ: ആലപ്പുഴ കൈതവന അരിമ്പൂൽ ചെൽസിയയിൽ ഡോ. മാത്യു ഫ്രാൻസിസ് - ഡോ. ലില്ലി മാത്യു ദമ്പതികളുടെ മകൾ ഡോ. നിർമ്മല സാറാ മാത്യു യുഎസ്സിൽ നിര്യാതയായി. ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരുന്നു ഡോ. നിർമ്മല.

Advertisment