Advertisment

ഡോ. പ്രസൂണ്‍ മാത്യു നിര്യാതനായി

New Update

publive-image

മുണ്ടക്കയം: കൂട്ടിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഡോക്ടർ പ്രസൂൺ മാത്യു നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് 5.30 വീട്ടുവളപ്പിൽ നടത്തും.

മൃതദേഹം ഇന്ന് (14-04-2021) ഉച്ച കഴിഞ്ഞ് 2 മണിക്ക് കൂട്ടിക്കൽ ആശുപത്രിയിലും, 3 മുതൽ 4 മണി വരെ മുണ്ടക്കയത്തെ ബൈപാസിന് സമീപം ഉള്ള വീട്ടിലും, 4.30 മുതൽ 5.30 വരെ പുഞ്ചവയൽ 504 കോളനി വീട്ടിലും പൊതുദർശനത്തിന് വെയ്ക്കും. സംസ്‌കാരം 5.30 ന് 504 ലുള്ള വീട്ടുവളപ്പിൽ നടത്തും

Advertisment