Advertisment

പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച ഡോ: സിദ്ദിഖ്‌ അഹമ്മദിന് സത്യം ഓൺലൈൻ സൗദി ബ്യൂറോയുടെ അഭിനന്ദനം

author-image
admin
New Update

publive-image

Advertisment

റിയാദ്: ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ച സൗദിയിൽ നിന്നുള്ള പ്രമുഖ വ്യവസായി ഡോ: സിദ്ദിഖ്‌ അഹമ്മദിന് സത്യം ഓൺലൈൻ സൗദി ബ്യൂറോയുടെ അഭിനന്ദനം അറിയിച്ചു.

publive-image

റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകർക്കൊപ്പം ഡോ: സിദ്ദിഖ്‌ അഹമ്മദ്

പുരസ്‌കാരം ലഭിച്ചതിന് ശേഷം മണിക്കൂറുകൾകം നടന്ന ആദ്യ പരിപാടി റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം ആയിരുന്നു.

Advertisment