Advertisment

ഡോ. വി.എക്‌സ്. മാത്യു അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

ഭരണങ്ങാനം: 52 വർഷമായി ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചു കൊണ്ടിരുന്ന ഡോ. വി.എക്‌സ്. മാത്യു നിര്യാതനായി. ഇന്ന് രാവിലെയായിരുന്നു ഇദ്ദേഹത്തിന്റെ മരണം. സംസ്‌കാരം നാളെ വൈക്കത്ത് നടക്കും.

Advertisment