Advertisment

മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന 'ഡ്രാമാ'യുടെ മൂന്നാമത്തെ ടീസര്‍

author-image
ഫിലിം ഡസ്ക്
New Update

മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന 'ഡ്രാമാ'യുടെ മൂന്നാമത്തെ ടീസര്‍ പുറത്തെത്തി. ചിത്രം വ്യാഴാഴ്ച തീയേറ്ററുകളിലെത്താനിരിക്കെയാണ് പുതിയ ടീസര്‍ എത്തിയിരിക്കുന്നത്. പത്ത് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലിനെക്കൂടാതെ ശ്യാമപ്രസാദും ബൈജുവും മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.

?t=10

Advertisment