തമിഴ്നാട് രാഷ്ട്രീയം ഇളക്കിമറിക്കാന്‍ വരുന്ന സുന്ദറിന്റെ കഥയാണ് സര്‍ക്കാര്‍ എന്ന വിജയ് സിനിമ. ഇന്നേവരെ ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യതയാണ് മലയാള പ്രേക്ഷകരില്‍ നിന്നും വിജയിയുടെ സര്‍ക്കാരിന് ലഭിച്ചത്. സിനിമ റിലീസ് ആകുന്നതിനു തലേദിവസം മാത്രം മുന്‍കൂര്‍ ബുക്കിംഗ് വഴി 3 കോടി രൂപയാണത്രേ സര്‍ക്കാര്‍ നേടിയത്. ചിത്രത്തെക്കുറിച്ച് ... റിവ്യൂ കാണുക !