Advertisment

ഇരുവഞ്ഞിപ്പുഴയിൽ പുല്ലൂരാംപാറ പത്തായപ്പാറ കടവിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി 

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിൽ പുല്ലൂരാംപാറ പത്തായപ്പാറ കടവിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നെല്ലിപ്പൊയിൽ ചവർനാൽ ഷിനോയിയുടെ മകൻ ജെയിംസിന്റെ (22) മൃതദേഹമാണു കണ്ടെത്തിയത്.

publive-image

ജെയിംസിനെ കാണാതായ സ്ഥലത്തിന് തൊട്ടു താഴെനിന്നാണു മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

latest news drawn death all news water death
Advertisment