Advertisment

ഇതാണ് പുതിയ ഇന്ത്യ! മാൻ പോർട്ടബിൾ ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ പരീക്ഷണത്തിനൊപ്പം തീവ്രവാദികൾ ഒളിച്ചിരിക്കുന്ന വീട് കൂടി തകര്‍ത്ത് സൈന്യം ! വീഡിയോ

New Update

ന്യൂഡൽഹി: ഡിആർഡിഒ വികസിപ്പിച്ച അത്യാധുനിക ടാങ്ക് വേധ മിസൈൽ ഇന്ത്യ ഇന്നലെ വിജയകരമായി പരീക്ഷിച്ചിരുന്നു. കുറഞ്ഞ ഭാരം മാത്രമുള്ള ടാങ്ക് വേധ മിസൈൽ (മാൻ പോർട്ടബിൾ ആന്‍റി ടാങ്ക് ഗൈഡഡ് മിസൈൽ -എംപിഎടിജിഎം) മറ്റുള്ളവരുടെ സഹായമില്ലാതെ തന്നെ ഒരാൾക്ക് വഹിച്ചുകൊണ്ട് പോകാവുന്നതാണ്‌.

Advertisment

publive-image

മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിനൊപ്പം തീവ്രവാദികള്‍ ഒളിച്ചിരുന്ന ഒരു വീട് കൂടി അഗ്നിക്കിരയാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.

വീഡിയോ കാണാം

https://twitter.com/i/status/1417939161953103872

viral video
Advertisment