Advertisment

കുവൈറ്റില്‍ അശ്രദ്ധമായി വാഹനമോടിച്ച യുവാവ് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ അശ്രദ്ധമായി വാഹനമോടിച്ച യുവാവ് അറസ്റ്റില്‍ . ഫിര്‍ദോസ് പ്രദേശത്താണ് സംഭവം . അശ്രദ്ധമായി വാഹനമോടിച്ച് സ്വന്തം ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവനും യുവാവ് ഭീഷണിയുണ്ടാക്കിയെന്നാണ് കേസ്. വാഹനം കണ്ടുകെട്ടി.

publive-image

kuwait kuwait latest
Advertisment