Advertisment

പൽപക് വനിതാവേദിയുടെ നേതൃത്വത്തിൽ വടക്കൻഞ്ചേരി ദൈവദാൻ സെന്‍ററിൽ സ്ഥാപിച്ചു നൽകുന്ന 'സ്നേഹസ്പർശം-2021' കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update

publive-image

Advertisment

വടക്കന്‍ഞ്ചേരി: പൽപക് വനിതാവേദിയുടെ നേതൃത്വത്തില്‍ വടക്കൻഞ്ചേരി ദൈവദാൻ സെന്റെറിൽ സ്ഥാപിച്ചു നൽകുന്ന കുടിവെള്ള പദ്ധതിയുടെ (സ്നേഹസ്പർശം-2021) ഉദ്ഘാടനം കോവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായ രീതിയിൽ നിലവിൽ നാട്ടിൽ സന്നിഹിതരായിക്കുന്ന പൽപക് കുടുംബാംഗങ്ങളുടെ സാനിദ്ധ്യത്തിൽ ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് (കുവൈറ്റ് സമയം രാവിലെ 8.30 ന്) വടക്കൻഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി സുരേഷ് നിവ്വഹിച്ചു.

publive-image

പദ്ധതി സമർപ്പണത്തിന്റെ ഭാഗമായി ശനിയാഴ്ച ദിവസം ദൈവദാൻ സെന്ററിലെ 200ൽ പരം അമ്മന്മാർക്ക് ഉച്ചഭക്ഷണവും വനിതാവേദി നൽകുന്നതാണ്.

palpak
Advertisment