Advertisment

കുവൈറ്റില്‍ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ മിലിട്ടറി ഓഫീസര്‍ അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ മിലിട്ടറി ഓഫീസര്‍ അറസ്റ്റില്‍ .റിഖ പ്രദേശത്താണ് സംഭവം . പ്രദേശത്ത് അശ്രദ്ദമായി ഓടിച്ച വാഹനം ഒരു പട്രോളിംഗ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

publive-image

വാഹനത്തിന് നമ്പര്‍പ്ലേറ്റില്ലെന്ന് തിരിച്ചറിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനത്തെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പിടികൂടുമ്പോള്‍ വാഹനത്തിലുണ്ടായിരുന്ന ആള്‍ മിലിട്ടറി യൂണിഫോമിലായിരുന്നു.

kuwait kuwait latest
Advertisment