Advertisment

ഡ്രോണുകൾ പറത്താൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ  ; പരിഷ്‌കരിച്ച നിയമത്തിൽ 2 കിലോ വരെയുള്ള ഡ്രോണുകൾക്ക് ഇനി രജിസ്‌ട്രേഷൻ വേണ്ട 

New Update

കൊച്ചി : ഇനി അനുമതിയില്ലാതെ ഡ്രോണുകൾക്ക് പറക്കാം.ഡ്രോണുകൾ പറത്താൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. സുരക്ഷാ പ്രശ്നനങ്ങൾ മുൻനിർത്തി കൃത്യമായ മുന്നൊരുക്കങ്ങൾ ഇല്ലാതെ ഡ്രോൺ പറത്തുന്നതിനാണ് നിരോധനം കൊണ്ടുവന്നത്.

Advertisment

publive-image

പരിഷ്‌കരിച്ച നിയമത്തിൽ 2 കിലോ വരെയുള്ള ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ വേണ്ട. മറ്റ് അനുമതികളൊന്നും കൂടാതെ ഡ്രോണുകൾ 60 മീറ്റർ വരെ പറത്താനും സാധിക്കും.

എന്നാൽ നിരോധിത മേഖലകളിൽ ഡ്രോണുകൾ പറത്താൻ പാടില്ല. ഡിജിസിഐയുടെ വെബ്‌സൈറ്റിൽ പുതിയ പരിഷ്‌കരണവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും ലഭ്യമാണ്.

Advertisment