Advertisment

കുവൈറ്റില്‍ ഡ്രോണുകളുടെ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം; മുന്‍കൂര്‍ അനുമതി തേടണമെന്ന് ആഭ്യന്തര മന്ത്രാലയം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഡ്രോണുകളുടെ ഉപയോഗത്തിന് പുതിയ നടപടിക്രമങ്ങള്‍ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം. പരിശീലനമെന്ന നിലയില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് അപേക്ഷകന്‍ സിവില്‍, ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതി തേടണം. റെസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, അഗ്രികള്‍ച്ചറല്‍ പ്രദേശങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ പാടില്ല.

Advertisment