Advertisment

പത്തനംതിട്ടയില്‍ ചങ്ങനാശേരി സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

New Update

publive-image

പത്തനംതിട്ട: മല്ലപ്പള്ളി വായ്പൂർ തേലപ്പുഴക്കടവിൽ ചങ്ങനാശേരി സ്വദേശി മുങ്ങി മരിച്ചു. മാടപ്പള്ളിൽ തെക്കേക്കര വീട്ടിൽ ഔതയുടെ മകൻ ബിനോയ് (42) ആണ് മരിച്ചത്.

Advertisment