Advertisment

കുവൈറ്റിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. ഷുവൈക്ക് കസ്റ്റംസ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 10 ലക്ഷം കാപ്റ്റഗോണ്‍ ഗുളികകള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പിടികൂടി. ഇതില്‍ രണ്ടു പേര്‍ സിറിയക്കാരാണ്.

Advertisment