Advertisment

കുവൈറ്റിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു വന്ന നാലു കിലോ മയക്കുമരുന്ന് പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു വന്ന നാലു കിലോ മയക്കുമരുന്ന് പിടികൂടി . അബ്ദലി അതിര്‍ത്തിയില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

Advertisment

publive-image

ഇറാഖില്‍ നിന്നും കുവൈറ്റിലേക്ക് ലോറിമാര്‍ഗം കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ പാക് സ്വദേശിയായ ഡ്രൈവര്‍ പിടിയിലായിട്ടുണ്ട്.

 

 

kuwait kuwait latest
Advertisment