Advertisment

ബംഗളൂരു ലഹരിമരുന്ന് കേസ്: വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ അറസ്റ്റിൽ

author-image
ഫിലിം ഡസ്ക്
New Update

ബംഗളൂരു : ലഹരിമരുന്ന് കേസില്‍ നടന്‍ വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരന്‍ ആദിത്യ ആല്‍വ ചെന്നൈയില്‍ അറസ്റ്റില്‍. ആറാം പ്രതിയായ ആദിത്യ മാസങ്ങളായി ഒളിവിലായിരുന്നു.

publive-image

 

drug case adiya silva arrested
Advertisment